Home

Introduce yourself and your blog

My Latest Posts

• • •

  • അതെ ഞാൻ ഒരു ഫെമിനിസ്റ്റാണ്!!!
    ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിൽ ഈ അസമത്വ പാലനത്തിന് സ്ത്രീകളും മുഖ്യ പങ്ക് വഹിക്കുന്നു, തുടർച്ചയല്ല, മാറ്റമാണ് ആവശ്യമെങ്കിൽ,മാറുക എന്നത് അനിവാര്യമാണ്.ആരുടെയും മേധാവിത്വത്തിനോ, ആധിപത്യത്തിനോ വേണ്ടിയല്ല, ഒരു വിഭാഗത്തെ അടിച്ചമർത്തി വാഴുന്ന വ്യവസ്ഥിതിക്കെതിരെ, മനുഷ്യ നിലപാടുകൾക്കെതിരെ, സംസ്‍കാരമെന്നും, ആചാരമെന്നും പറഞ്ഞു…More
  • ഇന്ത്യൻ രാഷ്ട്രീയം
    നമ്മൾ ആരുടെയും അടിമകളല്ല, എന്തിന്റെ പേരിലായാലും നമ്മുക്ക് ഉടമകളാവൻ ഒരാളെയോ, ഒരു വ്യവസ്ഥിതിയേയോ അനുവദിക്കുന്നതിന് മുൻപ് അതിന്റെ എല്ലാ വശങ്ങളും ആലോചിച്ചു ഔചിത്യപൂർണ്ണമായ ഒരു തീരുമാനമെടുക്കുക. രാഷ്രീയമെന്നാൽ അക്രമമല്ല!!!! അവകാശങ്ങൾ നിഷേധിക്കപ്പെടുന്നിടത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ സാധിക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയം, ആ രാഷ്ട്രീയത്തിൽ…More

• • •